ബത്തേരി ഓടപ്പള്ളം പ്ലാപ്പള്ളില്‍ തോമസ്(86) നിര്യാതനായി

സുല്‍ത്താന്‍ ബത്തേരി:
ഓടപ്പള്ളം പ്ലാപ്പള്ളില്‍ തോമസ്(86) നിര്യാതനായി.
ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കള്‍: ഗ്രേസി, സെലിന്‍, ബാബു, ജിജി, ജെസി. മരുമക്കള്‍: ഇ.ടി. ജോസ്, ഫ്രാന്‍സിസ് കുറ്റിക്കല്‍, ജാന്‍സി ബാബു, തങ്കച്ചന്‍ അമ്പലത്തിങ്കല്‍, സജി പടനിലത്ത്
സംസ്കാരം ഇന്ന് വൈകിട്ട് നാലിന് മൂലങ്കാവ് സെന്റ് ജൂഡ് പള്ളിയില്‍.



Leave a Reply