പെരിക്കല്ലൂർ മുള്ളൻകുഴിയിൽ റോസമ്മ(83) നിര്യാതയായി

പെരിക്കല്ലൂർ: മരക്കടവ്- മൂന്നുപാലം മുള്ളൻകുഴിയിൽ പരേതനായ യോഹന്നാൻറെ ഭാര്യ റോസമ്മ(83) കോട്ടയം പുത്തൻപുരയിൽ കുടുംബാംഗം നിര്യാതയായി.
മക്കൾവത്സ, മാത്യു, ബേബി, ജോസ്, തങ്കച്ചൻ, ആൻസി
മരുമക്കൾപരേതനായ ജോസഫ് താഴത്ത് വീട്ടിൽ, ലിസി, ഷേർളി, ഷാന്റി, സിജി, ബൈജു ചിറ്റനാപള്ളിയിൽ
സംസ്കാരം ഞായറാഴ്ച മണിക്ക് മരക്കടവ് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.



Leave a Reply