April 27, 2026

ശ്രീജിത്ത് വാകേരി ജില്ലാ സെക്രട്ടറി, കെ.സജിത്ത്കുമാർ പ്രസിഡന്റ് : എ.കെ.എസ്.ടി.യു വിന്റെ പുതിയ ജില്ലാ ഭാരവാഹികൾ

0
IMG_20211212_090628.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കൽപ്പറ്റയിൽ നടന്ന എ.കെ.എസ്.ടി.യു ഇരുപത്തിയഞ്ചാം വാർഷിക വയനാട് ജില്ലാ സമ്മേളനം കെ സജിത്ത് കുമാറിനെ പ്രസിഡന്റായും ശ്രീജിത്ത് വാകേരിയെ സെക്രട്ടറിയായും, ഷാനവാസ് ഖാനെ ഴററായും തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാർ : വി.ആർ. പ്രകാശൻ, എ.ബി. ശ്രീകല
ജോയിന്റ് സെക്രട്ടറിമാർ : കെ.വൈ. ജോർജ്, നിവാസ് കാവിൽ. 17 അംഗ ജില്ലാ കമ്മിറ്റിയിൽ 11 പേർ അടങ്ങുന്നതാണ് ജില്ലാ സെക്രട്ടേറിയേറ്റ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *