May 19, 2024

മുഖ സൗന്ദര്യം ആയുർവേദത്തി ലൂടെ

0
Img 20211213 144803.jpg
മുഖ സൗന്ദര്യം ആയുർവേദത്തി ലൂടെ 
ഡോ: എം ജീന
കണ്ണൂർ ആയുർവേ ദിക് ആശുപത്രി
എമിലി കൽപ്പറ്റ
Mob: 9495260535
 മുഖസൗന്ദര്യത്തിന് ആദ്യം ശ്രദ്ധിക്കേണ്ടത് ജീവിത ശൈലിയിലുള്ള ക്രമീകരണ മാണ്.
* നന്നായി ഉറങ്ങുക 
*നന്നായി വെള്ളം കുടിക്കുക
*നല്ല ഭക്ഷണം , വ്യായാമം ഇവയെല്ലാം കൃത്യമായി ചെയ്യുക
*ആയുർവേദ മരുന്നുകൾ ഉപയോഗിച്ചുള്ള മുഖാ ഭ്യങ്കം , മുഖലേപനം ഇവയെല്ലാം മുഖ സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കും
* ഒയിലി സ്കിൻ,ഡ്രൈ സ്കിൻ, നോർമൽ സ്കിൻ എന്നിങ്ങനെ മൂന്നു സ്വഭാവമാണ് ചർമതിനുള്ളത്.ഓരോ ചർമത്തിനും ഓരോ പി ഏച് വാല്യു ആണ് ഉള്ളത്,അത് നില നിർത്തിക്കൊണ്ടുള്ള ടോണിങ് ആണ് ചെയ്യേണ്ടത്.
*വീട്ടിൽ തന്നെയുള്ള തേങ്ങാപ്പാൽ, നാരങ്ങ നീര്,തക്കാളി നീര് ,കടലപ്പൊടി,തൈര്, ഉരുളക്കിഴങ്ങ്,വെള്ളരിക്ക ജ്യൂസ് , കറ്റാർവാഴ,വെളിച്ചെണ്ണ ഇവയെല്ലാം ചർമകാന്തിക്കായി ഉപയോഗിക്കാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *