May 16, 2024

പ്രധാനമന്ത്രി കിസ്സാൻ സമ്മാൻ നിധി റജിസ്ട്രേഷൻ പുതുക്കണം

0
     

തിരുവനന്തപുരം:പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി  പ്രകാരം ആനുകൂല്യം കൈപറ്റിക്കൊണ്ടിരിക്കുന്ന എല്ലാ കർഷകരും 2022 മാർച്ച് 31 ന് മുൻപായി ഇ- കേ വൈ സി/ബയോമെട്രിക് പ്രമാണീകരണം അക്ഷയ / ജന സേവന കേന്ദ്രങ്ങൾ മുഖേന നടത്തേണ്ടതാണ്. ഈ പ്രവർത്തനത്തിന് പരമാവധി 15 രൂപ മാത്രമേ ഈടാക്കാവൂ. നിശ്ചിത തിയ്യതിക്കകം പ്രാമാണീകരണം നടപ്പിലാക്കാത്തവർക്ക് തുടർന്നുള്ള ഗഡുക്കൾ ലഭിക്കുന്നതല്ല
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *