നടവയൽ കാടപ്പറമ്പിൽ ദേവസ്യ (83) നിര്യാതനായി

നടവയൽ :നടവയൽ ടൗണിലെ വ്യാപാരിയായിരുന്ന ദേവസ്യ കാടപ്പറമ്പിൽ (83) നിര്യാതനായി.
ഭാര്യ : മേരി മഠത്തിൽ മൂലംകുഴിയിൽ മുള്ളൻകൊല്ലി.
മക്കൾ : ജോസ്, പരേതനായ ഷാജി, ഷൈനി ഷാജി, ബിന്ദു സാബു.
മരുമകൾ : ഷാജി വലിയ നിരപ്പേൽ ( മരകാവ് ), സാബു മരോട്ടി മൂട്ടിൽ, ബിൻസി ഉണ്ണിയാ പ്പള്ളിയിൽ (ശിശുമല ).
സംസ്കാരം നാളെ രാവിലെ10- മണിക്ക് ഹോളി ക്രോസ്സ് ചർച്ച് നടവയൽ സെമിത്തേരിയിൽ.



Leave a Reply