April 25, 2026

കർഷക സംഘം കണിയാരം വില്ലേജ് സമ്മേളനം നടത്തി

0
IMG_20211221_181921.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാരം:കർഷക സംഘം കണിയാരം വില്ലേജ് സമ്മേളനം നടത്തി. വില്ലേജ് സമ്മേളനം പി.ജി വിജയൻ ഉദ്ഘാടനം ചെയ്തു. രാജു മൈക്കിൾ അധ്യക്ഷനായി.
കെ വി ജുബൈർ, ജോയ് കടവിൽ, എം സോമൻ, ടി കെ ചന്ദ്രൻ, സഫിയ മൊയ്തീൻ, രമാദേവി, ഉഷാ കേളു, വി കെ ജോസ് എന്നിവർ സംസാരിച്ചു.സെക്രട്ടറിയായി രാജു മൈക്കിളിനേയും, പ്രസിഡൻറായി എം സോമനേയും തെരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *