April 26, 2026

പയന്തോത്ത് മുസ്തഫ അനുസ്മരണം നടത്തി

0
IMG_20211221_181712.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ: നാഷണൽ പീപ്പിൾസ് പ്രൊട്ടക്ഷൻ ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിൽ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി പയന്തോത്ത് മുസ്തഫ അനുസ്മരണം നടത്തി
മുട്ടിൽ വ്യാപര ഭവനിൽ വെച്ച് നടത്തിയ അനുസ്മരണ സദസ്സ് അഖിലേന്ത്യ കിസ്സാൻ മുക്തി മോർച്ച ദക്ഷിണേന്ത്യൻ കോഡിനേറ്റർ പി.ടി ജോൺ ഉദ്ഘാടനം ചെയ്തു. ടി.കെ.ഉമ്മർ അധ്യക്ഷനായി. 
ഇഖ്ബാൽ മുട്ടിൽ, ഗഫൂർ വെണ്ണിയോട്, ഇ.പി.ഫിലിപ്പുകുട്ടി, വിജയൻ മടക്കിമല, എം.പി.പ്രഭാകരൻ നായർ, സി. പി അശ്‌റഫ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *