വയോ സേവന അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ: വയോജനങ്ങളുടെ സേവനവും സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനായി മികച്ച രീതിയില്‍ വിവിധ പദ്ധതികളും, പ്രവര്‍ത്തനങ്ങളും നടത്തി വരുന്ന സര്‍ക്കാര്‍/ സര്‍ക്കാരിതര വിഭാഗങ്ങള്‍ക്കും, വിവിധ കലാ, കായിക, സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്‍മാര്‍ക്കും സംസ്ഥാന തലത്തില്‍ അവാര്‍ഡ് നല്‍കുന്ന വയോ സേവന അവാര്‍ഡിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം www.sjd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 10 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പി ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 205307.



Leave a Reply