May 4, 2024

മാനന്തവാടി മൊടോമറ്റത്തിൽ ദേവസ്യ (81) നിര്യാതനായി

0
Img 20211224 204351.jpg
മാനന്തവാടി :ആറാട്ട്തറ പടച്ചിക്കുന്ന് മൊടോമറ്റത്തിൽ ദേവസ്യ (81) നിര്യാതനായി. മാനന്തവാടി ഫാർമേഴ്സ് ബാങ്ക് മുൻ ഡയറക്ടർ, കോൺഗ്രസ് വാർഡ് പ്രസിഡണ്ട്, മണ്ഡലം സെക്രട്ടറി എന്നിനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 
ഭാര്യ: പരേതയായ ബ്രജീത്ത. 
മക്കൾ: മേരി, സാബു, വത്സ, ഡെയ്സി, സജി, സിസിലി.
മരുമക്കൾ: ജോയി, സണ്ണി, ഷാജി, വർക്കിച്ചൻ, ഗ്രേസി, സീന.
സംസ്ക്കാരം നാളെ രാവിലെ 10.30ന് ആറാട്ട്തറ സെൻ്റ് തോമസ് പള്ളിയിൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *