May 15, 2026

കേരള ജയിൽ സബോഡിനേറ്റ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ നടത്തി

0
IMG_20211230_175221.jpg
By ന്യൂസ് വയനാട് ബ്യൂറോ
  മാനന്തവാടി: കേരള ജയിൽ സബോഡിനേറ്റ് ഓഫിസേഴ്സ് അസോസിയേഷൻ വിഷൻ 2030 ന്റെ ഭാഗമായി ജില്ലാ കൺവെൻഷൻ നടത്തി. മാനന്തവാടി ജില്ലാ ജയിൽ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ജില്ലാ ജയിൽ സൂപ്രണ്ട് ഒ.എം.രതൂൺ ഉദ്ഘാടനം ചെയ്തു. കെ.ജെ.എസ്.ഒ.എം. കണ്ണൂർ മേഖല സെക്രട്ടറി രാജീവൻ കൊട്ടയോടൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ഭാരവാഹികളായ കെ.ഷബീർ, ജി.അനൽകുമാർ, ജെ.ബി.രജീഷ്, കെ.ടി.അരുൺ, എം.ഡി. സുർജിത്ത്, പി.എ. അഖിൽ ദാസ്, പി.സി.ഷിനോജ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *