April 16, 2024

ചക്കകുരു സ്പെഷ്യൽറോസ്റ്റ്

0
Img 20211230 203449.jpg
തയ്യാറാക്കിയത്ത്
പത്മിനി ശിവദാസ് – മണിയങ്കോട്
 
ഒരേ വലുപ്പത്തിൽ നുറുക്കിയചക്കകുരു-1kg
തൈര്-300gm.
മുളക്പൊടി.
3ചെറിയസ്പൂൺ
മഞ്ഞൾപൊടി- മുക്കാൽ സ്പൂൺ.
മല്ലി പൊടി-3സ്പൂൺ
ജീരകം പൊടി
കുരുമുളക്പൊടി -1സ്പൂൺ
വെളുത്തുള്ളി-10അല്ലി
ഇഞ്ചി-1കഷ്ണം
തക്കാളി-200gm
പച്ചമുളക്-5എണ്ണം.
വനസ്പതി-200gm.
വെള്ളം -അര ലിറ്റർ.
ഉപ്പ് -ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം-ചക്കകുരു നന്നായിവേവിക്കുക. ഇഞ്ചി,പച്ചമുളക്, വെളുത്തുള്ളി അരച്ചെടുക്കണം. വയസ് പതി തിളപ്പിച്ച് ചക്കകുരു (ബൗൺ നിറമാക്കുന്നതുവരെ വറുത്ത് കോരുക.
ബാക്കി മസാല ഡാൽഡയിൽ വഴറ്റി എടുക്കണം. 
തക്കാളിയും തൈരും ചേർത്ത് എണ്ണതെളിയുന്നതു വരെ വഴറ്റിയ ശേഷം വറുത്തചക്കകുരുവും അതിൽ ചേർക്കണം.ആവശ്യത്തിന് വെള്ളം ചേർത്ത്തിളപ്പിച്ച് ചാറ് കുറുകിവരുപ്പോൾ ………… മല്ലിയില വിതറി അലങ്കരിക്കാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *