മീനങ്ങാടി : മാരക മരുന്നായ എംഡിഎംഎയു മായി യുവാവ് പിടിയിൽ. കണ്ണൂർ കിനാലൂർ താഴെചൊവ്വ സ്വദേശി എജാസ് ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്നും 2 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്. മീനങ്ങാടി എസ്. ഐ സജീവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. എജാസ് സഞ്ചരിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു.
Leave a Reply