August 28, 2026

ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

0
IMG_20220301_205806.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൻ്റെ 2021 – 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തികരിച്ച ബസ് കാത്തിത്തിരിപ്പ് കേന്ദ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ബാലൻ ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജ കൃഷ്ണ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ പി.എ.ജോസ്, ജസീല ളംറത്ത്, മെമ്പർമാരായ റഷീദ് വാഴയിൽ, സാജിത നൗഷാദ്, നിഷ, രജിത ഷാജി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിസിബി വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *