April 17, 2024

എന്റെ ഗ്രാമം ആരോഗ്യ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

0
Img 20220301 210028.jpg
പുൽപ്പള്ളി: ശ്രേയസ് പാക്കം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന എന്റെ ഗ്രാമം ആരോഗ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തഗം ബിന്ദു പ്രകാശ് നിർവ്വഹിച്ചു. ശ്രേയസ് മേഖല കോർഡിനേറ്റർ കെ. ഒ ഷാൻസൺ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി രഘു ദേവ്, ഏലിയാമ്മ കുറിഞ്ഞി മല , ചിന്നമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും അയൽക്കൂട്ട അംഗങ്ങൾക്ക് വിതരണം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *