June 23, 2026

കർളാട് ചീങ്കണ്ണൂർ പാഠശേഖരത്തിലെ പുഞ്ച നെൽകൃഷി നാട്ടി ഉദ്ഘാടനം ചെയ്തു

0
IMG_20220302_114700.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം : തരിയോട് സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കർളാട് ചീങ്കണ്ണൂർ പാഠശേഖരത്തിൽ ചെയ്യുന്ന പുഞ്ച നെൽകൃഷിയുടെ നാട്ടി ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എൻ. ഗോപിനാഥൻ നിർവ്വഹിച്ചു. വൈസ് പ്രസിസന്റ് അഷ്റഫ് തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ ചാണ്ടി തലച്ചിറ, ജോജിൻ. ടി.ജോയി, വിജയൻ തോട്ടുങ്കൽ, മേരി ജോസ് പാറയിൽ, ഷൈനി കൂവക്കൽ, സിബി എഡ്വേർഡ്, സെക്രട്ടറി പി.വി തോമസ്, തങ്കച്ചൻ പി.ജെ, അനിരുദ്ധൻ പി.എൻ, ജംഷീദ് .പി., സുഭാഷ് കുമാർ ,  അനിൽ, ബിനോയി  തുടങ്ങിയവർ പങ്കെടുത്തു. 
പതിനഞ്ച് ഏക്കർ സ്ഥലത്ത് മൂന്നാം തവണയാണ് ബാങ്ക് നെൽകൃഷി ചെയ്യുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *