May 17, 2024

പി.കേശവൻ മാസ്റ്റർ (87) നിര്യാതനായി

0
Img 20220303 095354.jpg
കൊയിലേരി : ആറാട്ടുതറ സ്കൂൾ മുൻ അദ്ധ്യാപകനും റിട്ട. ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന താന്നിക്കൽ പ്രശാന്ത്ഭവനിൽ പി.കേശവൻ മാസ്റ്റർ (87) നിര്യാതനായി. ഭാര്യ പരേതയായ ശാരദ. മക്കൾ : മനോജ് (ഹെഡ് മാസ്റ്റർ ജി.എൽ.പി.സ്കൂൾ പെരുന്തട്ട ), വിനോദ് (എ.എൻ.എം.യു.പി.സ്കൂൾ എള്ളുമന്ദം ) . സംസ്ക്കാരം വ്യാഴാഴ്ച്ച 11 മണിക്ക് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *