News Wayanad അന്നക്കുട്ടി (62) നിര്യാതയായി March 3, 2022 0 By ന്യൂസ് വയനാട് ബ്യൂറോ തൃക്കൈപ്പറ്റ: കൂനംപറമ്പിൽ പീറ്ററുടെ ഭാര്യ അന്നക്കുട്ടി (62) നിര്യാതയായി.മക്കൾ: അജി, ദീപ (ബാംഗ്ലൂർ) അഡ്വ.സിനു. മരുമക്കൾ : പ്രിൻസി, പ്രിൻസ്, സഞ്ജു. സംസ്കാരം (03.03.2022) ഉച്ചക്ക് രണ്ട് മണിക്ക് തൃക്കെെപ്പറ്റ സെൻ്റ് ജോൺ പോൾ രണ്ടാമൻ പള്ളി സെമിത്തേരിയിൽ. Post navigation Previous: ഭൂ ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചുNext: പി.കേശവൻ മാസ്റ്റർ (87) നിര്യാതനായി Also read News Wayanad ജോലിസംരക്ഷണം ഉറപ്പാക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക; കെഎസ്ടിഎ ജില്ലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു September 19, 2026 0 News Wayanad വെണ്ണിയോട്-മെച്ചന-അരമ്പറ്റകുന്ന് റോഡില്‍ ഗതാഗത നിയന്ത്രണം September 19, 2026 0 News Wayanad സ്മാർട്ട്ഹോം പദ്ധതിക്ക് തുടക്കമായി September 19, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply