May 8, 2024

ഗതാഗതം നിരോധിച്ചു

0
Img 20220219 161311.jpg
മുള്ളൻകൊല്ലി : മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ആലത്തൂര്‍-പള്ളിത്താഴെ-കാപ്പിസെറ്റ് റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 4) മുതല്‍ 20 ദിവസം വാഹനഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *