May 8, 2024

ടെണ്ടര്‍ ക്ഷണിച്ചു

0
Img 20220223 081402.jpg
കൽപ്പറ്റ : ജില്ലാ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ പദ്ധതിയിലെ തെരഞ്ഞെടുത്ത മൂന്ന്  സ്‌ക്കൂളുകളിലെ പെണ്‍കുട്ടികള്‍ക്ക് ഫുട്ബോള്‍, വോളിബോള്‍ പരിശീലനം നല്‍കുന്നതിന് ആവശ്യമായ സ്പോട്സ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ മാര്‍ച്ച് 10 ന് വൈകീട്ട് മൂന്നിന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍ :04936 202593.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *