June 23, 2026

മുതിർന്ന പൗരന്മാരുടെ സേവനത്തിന് എൽഡർ ലൈൻ 14567

0
IMG_20220304_075947.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം : വിവിധ സർക്കാർ സർക്കാരിതര സേവനങ്ങൾ ,
മാനസീക പ്രയാസങ്ങൾ ,
കോവിഡാന്തര മാനസീക സംഘർഷങ്ങൾക്കും പിന്തുണ ,അഗതികളായ 
വയോജനങ്ങളുടെ പുനരധിവാസത്തിന് ആവശ്യമായ പിന്തുണ ,
വിവിധ തരം ചൂഷണങ്ങൾ നേരിടുന്നവർക്കായി 
പിന്തുണ ,
മാതാപിതാക്കളുടേയും 
മുതിർന്ന പൗരന്മാരുടേയും ക്ഷേമവും, സംരംക്ഷണവും
സംബന്ധിച്ച നിയമം 2007 മായി ബന്ധപ്പെട്ട സഹായങ്ങൾക്ക് 
കേരള സർക്കാരിൻ്റെ സാമൂഹ്യ  നീതി വകുപ്പിൻ്റെ എൽഡർ ലൈൻ  14567 എന്ന നമ്പറിൽ രാവിലെ ഏട്ട്  മണി മുതൽ വൈകീട്ട് ഏട്ട്  മണി വരെ ബന്ധപ്പെടാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *