July 14, 2026

കൃഷി മന്ത്രി പി. പ്രസാദ് മാർച്ച് അഞ്ചിന് വയനാട്ടിൽ

0
IMG_20220304_100124.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കൃഷി മന്ത്രി പി. പ്രസാദ് 
മാർച്ച് അഞ്ചിന് വയനാട്ടിലെത്തും .
പരമ്പരാഗത നെൽവിത്തുകളുടെ സംരംക്ഷകനും, വിത്തച്ഛനായി അറിയപ്പെടുന്നതും,
കേരള കാർഷിക സർവ്വകലാശാല കൗൺസിൽ മെമ്പറുമായ ചെറുവയൽ രാമൻ്റെ വീട്ടിൽ രാവിലെ സന്ദർശനത്തോടെ കൃഷിമന്ത്രിയുടെ പരിപാടി തുടങ്ങും. ശേഷം കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടക്കുന്ന യോഗത്തിലും അനുബന്ധ പരിപാടികൾക്ക്‌ ശേഷം മടങ്ങും .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *