August 27, 2026

ദർശന എടത്തന ചാമ്പ്യന്മാർ

0
IMG_20220304_135554.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാളാട്:തവിഞ്ഞാൽ പഞ്ചായത്ത് മേള വോളിബോൾ ചാമ്പ്യൻഷിപ്പിൽ ദർശന എടത്തന ചാമ്പ്യന്മാരായി വാളാട് നടന്ന മത്സരത്തിൽ ആതിഥേയരായ യുവധാര വാളാടിനെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ദർശന എടത്തന ചാമ്പ്യൻമാരായത്.   മേളയിൽ തവിഞ്ഞാൽ പഞ്ചായത്തിലെ എട്ടോളം ടീമുകൾ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *