June 23, 2026

ഡി.വൈ .എഫ് .ഐ യുവതി രക്തദാന ക്യാമ്പ് നടത്തി

0
IMG_20220305_115356.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ഡി. വൈ .എഫ്. ഐ. മാനന്തവാടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ ദിനത്തിന്റ ഭാഗമായി യുവതി രക്തദാന ക്യാമ്പ് നടത്തി. 
ഡി. വൈ. എഫ്. ഐ സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു.ബ്ലഡ്‌ ബാങ്ക് ഡോക്ടർ അനുപ്രിയ, ഡി. വൈ. എഫ്. ഐ . ജില്ലാ കമ്മിറ്റി അംഗം അനിഷ സുരേന്ദ്രൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് അഡ്വ:നിരഞ്ജന,ബ്ലോക്ക്‌ കമ്മിറ്റി അംഗങ്ങളായ അമൃത സി വി,പ്രസന്ന ടി ആർ, നിഷ പി ആർ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *