June 23, 2026

സംസ്ഥാന സബ്ബ് ജൂനിയർ ഗുസ്തിയിൽ സ്വർണമെഡൽ നേടി അഖിനും വെള്ളിമെഡൽ നേടി ഗോലുവും

0
IMG_20220306_121902.png
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: കണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന സബ്ബ് ജൂനിയർ റസ്ലിംങ്ങ് മത്സരത്തിൽ വയനാടിന് വേണ്ടി 71 കിലോയിൽ സിൽവർ മെഡൽ നേടിയ ഗോലു സോങ്കാറും ,65 കിലോയിൽ സ്വർണമെഡൽ നേടി അഖിൻ സാബുവും.ഗോലു മാനന്തവാടി ജിവിഎച്ച്എസ്എസിലും ,അഖിൻ കണ്ണൂർ മുണ്ടയാട് സപോർട്സ് ഹോസ്റ്റലിലും പരിശീലനം നേടുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *