May 7, 2024

കോൺഗ്രസ് അംഗത്വ വിതരണ ഉദ്ഘാടനം ഇന്ന്

0
Img 20220306 120532.png
കൽപ്പറ്റ:നാഷണൽ കോൺഗ്രസിന്റെ  ജില്ലയിലെ അംഗത്വ വിതരണ ഉദ്ഘാടനം ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഡിസിസി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പ്രദേശ് റിടേണിങ് ഓഫീസർ  ജി. പരമേശ്വരൻ നിർവഹിക്കും. സംസ്ഥാനത്തിൻറെ ചുമതലയുള്ള അസ്സിസ്റ്റൻറ് റിടേണിങ് ഓഫീസർമാരും സംസ്ഥാന-ജില്ലാ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ഡിജിറ്റൽ ഫോർമാറ്റിലാണ് ഇത്തവണ കോൺഗ്രസ് അംഗത്വ വിതരണം നടത്തുന്നത്. ഓരോ ബൂത്തിലും പരിശീലനം ലഭിച്ച രണ്ട് പേരെയാണ് ഡിജിറ്റൽ അംഗത്വ വിതരണത്തിനായി നിയോഗിക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *