May 6, 2024

ശ്രീധരൻ മാസ്റ്റർ (81 )നിര്യാതനായി

0
Img 20220308 120453.jpg
പുൽപ്പള്ളി :വിജയ ഹയർ സെക്കൻഡറി സ്കൂൾ മുൻ ഹിന്ദി അധ്യാപകനും, കവിയും, ഗാനരചയിതാവുമായ ചുണ്ടക്കൊല്ലി താഴെപ്പള്ളിയിൽ ശ്രീധരൻ മാസ്റ്റർ (81)നിര്യാതനായി.
 ഭാര്യ : പരേതയായ സരോജിനി ടീച്ചർ. മക്കൾ : ശ്രീജ ശ്രീധർ (ചെന്നൈ), ധനേഷ് കുമാർടി.എസ് (ഖത്തർ).മരുമക്കൾ: സുജീർ (ചെന്നൈ), വിഥുനാ.സംസ്‍കാരം : 09-03-2022 – ന് ഉച്ചക്ക് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *