March 28, 2024

ലോക വനിതാദിനം മുള്ളൻകൊല്ലി പഞ്ചായത്ത് പത്താം വാർഡ് ആഘോഷിച്ചു

0
Img 20220308 200540.jpg
പുൽപ്പള്ളി :

 ലോക വനിതാദിനം മുള്ളൻകൊല്ലി പഞ്ചായത്ത് പത്താം വാർഡ് ആഘോഷിച്ചു.
മാർച്ച് എട്ടാം തീയതി രാവിലെ 10 മണിക്ക് അക്ഷര ഗ്രന്ഥശാലയിൽ വച്ച് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ഷൈജു വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. പത്താം വാർഡ് എ ഡി എസ്  സെക്രട്ടറി രുക്മിണി അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം ശിവദാസൻ സാർ നടത്തി. അക്ഷര ഗ്രന്ഥശാല സെക്രട്ടറി മനു ഐക്കര നന്ദി പറഞ്ഞു. പാറക്കടവിൽ വനിതാ റാലിയും നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *