September 21, 2026

വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു

0
IMG_20220311_114959.jpg
By ന്യൂസ് വയനാട് ബ്യൂറോ
 തരിയോട് : ബാണാസുര ഡാമിലെ വെളളക്കെട്ടില്‍ വീണ് വയോധികൻ മരിച്ചു. തരിയോട് പതിനൊന്നാംമയിൽ പ്ലാത്തോട്ടത്തിൽ ദേവസ്യ (63)(കുഞ്ഞുമോൻ) യാണ് മരിച്ചത്. ഫയര്‍ഫോഴ്സ് എത്തി ബോഡി എടുത്തു. സ്ട്രക്ചർ ഉപയോഗിച്ച് നടക്കുന്ന ഇയാൾ വെള്ളക്കെട്ടിൽ കാൽവഴുതി വീണതായാണ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *