August 26, 2026

തരുവണയിൽ വൻ തീപ്പിടുത്തം

0
IMG_20220312_182756.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ:  തരുവണ ഗവണ്മെന്റ്  ഹൈ സ്കൂളിന് സമീപം വൻ തീപ്പിടുത്തം. മാനന്തവാടിയിൽ നിന്നും വന്ന ഫയർ ഫോഴ്സ് തീ അണച്ചു കൊണ്ടിരിക്കുകയാണ്. ഏകദേശം രണ്ടു ഏക്കറോളം  കത്തിയിട്ടുണ്ട്. മാനന്തവാടി അസിസ്റ്റന്റ് ഓഫീസർ ഐപ്പ് പൗലോസ്, ഫയർ ഓഫീസർ മാരായ എ. വി. വിനോദ്, മിഥുൻ, ടി. പി. ഗോപിനാഥ്, കെ. ടി. ജിതിൻ, കെ. സുധീഷ്, എന്നിവരുടെ നേതൃത്വത്തിലാണ് തീ അണക്കാനുള്ള ശ്രമം നടക്കുന്നത്. സമീപത്തു തന്നെയാണ്  ഹൈസ്കൂളും, മുസ്ലിം പള്ളിയും സ്ഥിതി ചെയ്യുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *