September 20, 2026

തരുവണ-കരിങ്ങാരി റോഡ്; വികസന മധുര സംഗമം നടത്തി

0
IMG_20220314_172838.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണഃ ജില്ലാ പഞ്ചായത്തിന്റെ ഗ്രാന്റ് ഉപയോഗിച്ച് നവീകരിച്ച തരുവണ-കരിങ്ങാരി റോഡിന്റെ പണി പൂർത്തിയായ സന്തോഷത്തിന്റെ ഭാഗമായി തരുവണ ടൗണിൽ ഗുണഭോക്താക്കൾ ചേർന്ന് വികസന മധുര സംഗമം സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ,
ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ.സി.മൈമൂന,പി.എ.അസീസ്,അബ്ദുള്ള കണിയാങ്കണ്ടി,പൊതുപ്രവർത്തകരായ കെ.കെ.ജംഷീർ,എം.മുരളീധരൻ,കെ.പി.ശശികുമാർ,കെ. മുഹമ്മദലി,നൗഫൽ പള്ളിയാൽ,എം.രാധാകൃഷ്ണൻ,ഷംസു കെ.എം,
കുഞ്ഞമ്മദ് എം, തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *