May 4, 2024

സിപിഐ എം 23ാം പാർട്ടികോൺഗ്രസ്‌: സെമിനാറുകൾ

0
Img 20220309 173149.jpg
മാർച്ച്‌ 15–- മയ്യിൽ
വിഷയം: സാമൂഹ്യപുരോഗതിയിൽ ഗ്രന്ഥശാലകളുടെ പങ്ക്‌
ഉദ്‌ഘാടനം: പ്രൊഫ. സി രവീന്ദ്രനാഥ്‌ (മുൻ വിദ്യാഭ്യാസമന്ത്രി).
പ്രസംഗം: പ്രൊഫ. കെ വി കുഞ്ഞികൃഷ്‌ണൻ (സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌), മുരുകൻ കാട്ടാക്കട (ഡയറക്ടർ, മലയാളം മിഷൻ), ഡോ. പി എസ്‌ ശ്രീകല(ഡയറക്ടർ, കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌).
മാർച്ച്‌ 19–- പയ്യന്നൂർ
വിഷയം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങളും നിയമങ്ങളും.
ഉദ്‌ഘാടനം: എളമരം കരീം എംപി(സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി).
പ്രസംഗം: ആർ ചന്ദ്രശേഖർ(ഐഎൻടിയുസി), കെ പി രാജേന്ദ്രൻ(എഐടിയുസി), എം റഹ്‌മത്തുള്ള(എസ്‌ടിയു), ജെ മേഴ്‌സിക്കുട്ടിയമ്മ. 
മാർച്ച്‌ 19–- കണ്ണൂർ ടൗൺഹാൾ
വിഷയം: കേന്ദ്ര– സംസ്ഥാന ബജറ്റുകൾ
ഉദ്‌ഘാടനം: കെ എൻ ബാലഗോപാൽ(ധനകാര്യമന്ത്രി)
പ്രസംഗം: എം കെ രാഘവൻ എംപി, വി എസ്‌ സുനിൽകുമാർ(മുൻമന്ത്രി).
മാർച്ച്‌ 19–- പെരളശേരി
വിഷയം: ആഗോളവൽക്കരണ നയവും ഇടതുപക്ഷ ബദലും
ഉദ്‌ഘാടനം: പി രാജീവ്‌(വ്യവസായമന്ത്രി)
പ്രസംഗം: ബിനോയ്‌വിശ്വം എംപി, കാനത്തിൽ ജമീല എംഎൽഎ.
മാർച്ച്‌ 19–-മട്ടന്നൂർ
വിഷയം: അധികാരവികേന്ദ്രീകരണത്തിന്റെ കേരള മാതൃക.
ഉദ്‌ഘാടനം: എം വി ഗോവിന്ദൻ(തദ്ദേശസ്വയംഭരണ മന്ത്രി)
പ്രസംഗം: ആര്യാ രാജേന്ദ്രൻ(തിരുവനന്തപുരം മേയർ), ഡോ. ജിജു പി അലക്‌സ്‌.
മാർച്ച്‌ 20–- തലശേരി
വിഷയം: ജുഡീഷ്യറിയും ഭരണഘടനാ സംരക്ഷണവും.
ഉദ്‌ഘാടനം: പി ശ്രീരാമകൃഷ്‌ണൻ(മുൻ സ്‌പീക്കർ, നോർക്ക വൈസ്‌ചെയർമാൻ)
പ്രസംഗം: ജസ്‌റ്റിസ്‌ ചന്ദ്രു, ഡോ. സെബാസ്‌റ്റ്യൻ പോൾ.
മാർച്ച്‌ 20–- പിലാത്തറ
വിഷയം: സാമൂഹ്യനീതിയും ഭരണഘടനയും.
ഉദ്‌ഘാടനം: ബി വി രാഘവുലു(സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം).
പ്രസംഗം: മന്ത്രി കെ രാധാകൃഷ്‌ണൻ, ഡോ. ഷീനാ ഷുക്കൂർ.
മാർച്ച്‌ 20–- കണ്ണൂർ ടൗൺസ്‌ക്വയർ
വനിതാ അസംബ്ലി 
ഉദ്‌ഘാടനം: ബൃന്ദാ കാരാട്ട്‌ (സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം).
പ്രസംഗം: പി കെ ശ്രീമതി ടീച്ചർ, കെ കെ ശൈലജ ടീച്ചർ, സി എസ്‌ സുജാത, മന്ത്രി വീണാ ജോർജ്‌, നടൻ മധുപാൽ.
മാർച്ച്‌ 21–- തളിപ്പറമ്പ്‌
വിഷയം: മാർക്‌സിസത്തിന്റെ പ്രസക്തി.
ഉദ്‌ഘാടനം: എസ്‌ രാമചന്ദ്രൻ പിള്ള(സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം).
പ്രസംഗം: ഡോ. ടി എൻ സീമ. 
മാർച്ച്‌ 22–- പാനൂർ
വിഷയം: വർഗീയത ഉയർത്തുന്ന വെല്ലുവിളികൾ.
പങ്കെടുക്കുന്നത്‌: എം വി ശ്രേയാംസ്‌കുമാർ എംപി, ഡോ. സുനിൽ പി ഇളയിടം, പി കെ സൈനബ. 
മാർച്ച്‌ 22–- ശ്രീകണ്‌ഠാപുരം
വിഷയം: ഇന്ത്യൻ സ്വാതന്ത്ര്യസമരവും കമ്യൂണിസ്‌റ്റുകാരും.
ഉദ്‌ഘാടനം: എം എ ബേബി(സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം).
പ്രസംഗം: ഡോ. കെ എൻ ഗണേഷ്‌, എൻ സുകന്യ.
മാർച്ച്‌ 23–- പേരാവൂർ
വിഷയം: കേന്ദ്രാവഗണനയുടെ പ്രശ്‌നങ്ങൾ
ഉദ്‌ഘാടനം: എ വിജയരാഘവൻ(എൽഡിഎഫ്‌ കൺവീനർ)
പ്രസംഗം: മന്ത്രി ആന്റണി രാജു, പ്രൊഫ. ബീനാ ഫിലിപ്പ്‌(കോഴിക്കോട്‌ മേയർ).
മാർച്ച്‌ 24–- കല്യാശേരി
വിഷയം: ജനകീയാസൂത്രണം: 25 വർഷങ്ങൾ.
ഉദ്‌ഘാടനം: മണിശങ്കർ അയ്യർ(കോൺഗ്രസ്‌ നേതാവ്‌, മുൻ കേന്ദ്ര ഗ്രാമവികസന മന്ത്രി)
പ്രസംഗം: ഡോ. തോമസ്‌ ഐസക്‌, പി സി ചാക്കോ, പി പി ദിവ്യ. 
മാർച്ച്‌ 24–- ആലക്കോട്‌
വിഷയം: മതം, വിശ്വാസം, വർഗീയത 
പങ്കെടുക്കുന്നത്‌: കെ ഇ എൻ കുഞ്ഞഹമ്മദ്‌, എം സ്വരാജ്‌, ഫാ. മാത്യൂ വാഴക്കുന്നേൽ, പ്രൊഫ. എ ജി ഒലീന.
മാർച്ച്‌ 25–-മാത്തിൽ
വിഷയം: തൊഴിലില്ലായ്‌മയും കേന്ദ്ര–- സംസ്ഥാന സർക്കാരുകളും
ഉദ്‌ഘാടനം: മുഹമ്മദ്‌ റിയാസ്‌(പൊതുമരാമത്ത്‌–- ടൂറിസം മന്ത്രി)
പ്രസംഗം: എം ലിജു, ടി ടി ജിസ്‌മോൻ, വി കെ സനോജ്‌
മാർച്ച്‌ 25–- പഴയങ്ങാടി
വിഷയം: പരിസ്ഥിതി, മനുഷ്യൻ, വികസനം
ഉദ്‌ഘാടനം: പി പ്രസാദ്‌(കൃഷിമന്ത്രി).
പ്രസംഗം: കെ ചന്ദ്രൻ പിള്ള, മുരളി തുമ്മാരുകുടി, ഇ പത്മാവതി. 
മാർച്ച്‌ 26–- ചക്കരക്കൽ
മാധ്യമസെമിനാർ
ഉദ്‌ഘാടനം: ശശികുമാർ(മാധ്യമചിന്തകൻ)
പ്രസംഗം: ജോൺ ബ്രിട്ടാസ്‌ എംപി, വെങ്കിടേശ്‌ രാമകൃഷ്‌ണൻ, എം വി നികേഷ്‌ കുമാർ, സ്‌മൃതി പരുത്തിക്കാട്‌.
മാർച്ച്‌ 27–-കൂത്തുപറമ്പ്‌
വിഷയം: നവകേരളത്തിന്റെ സാംസ്‌കാരിക ഭാവി
ഉദ്‌ഘാടനം: സജി ചെറിയാൻ(സാംസ്‌കാരികമന്ത്രി)
മുഖ്യപ്രഭാഷണം: എം മുകുന്ദൻ.
പ്രസംഗം: അശോകൻ ചരുവിൽ, ഡോ. ഖദീജ മുംതാസ്‌.
മാർച്ച്‌ 27–- കണ്ണൂർ ടൗൺസ്‌ക്വയർ
യൂത്ത്‌ പ്രൊഫഷണൽ മീറ്റ്‌
ഉദ്‌ഘാടനം: സ്‌പീക്കർ എം ബി രാജേഷ്‌.
പ്രസംഗം: എ എ റഹിം, ഡോ. ചിന്ത ജെറോം. ഡോ. കെ പി പ്രദീപ്‌ കുമാർ. 
മാർച്ച്‌ 30– തലശേരി
വിഷയം: നവകേരളവും പ്രവാസികളും 
ഉദ്‌ഘാടനം: മന്ത്രി വി അബ്ദുറഹിമാൻ
പ്രസംഗം: കെ വി അബ്ദുൾഖാദർ, കെ വിജയകുമാർ, ഒ വി മുസ്‌തഫ. 
മാർച്ച്‌ 30– ഇരിട്ടി
വിഷയം: കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ
ഉദ്‌ഘാടനം: അശോക്‌ ധാവ്‌ളെ(പ്രസിഡന്റ്‌ അഖിലേന്ത്യാ കിസാൻ സഭ)
പ്രസംഗം: ജോസ് കെ മാണി, സത്യൻ മൊകേരി, വത്സൻ പനോളി, എൻ ചന്ദ്രൻ, എസ്‌ കെ പ്രീജ. 
ഏപ്രിൽ 2, 3–- ഗവ. എൻജിനിയറിങ്‌ കോളേജ്‌, മാങ്ങാട്ടുപറമ്പ്‌
ശാസ്‌ത്രമേള
ഉദ്‌ഘാടനം: ഡോ. സാബു തോമസ്‌(വൈസ്‌ ചാൻസലർ, എംജി സർവകലാശാല)
3 ന് സെമിനാർ
വിഷയം: വിദ്യാഭ്യാസ – സാംസ്കാരിക മേഖലകളിലെ കാവിവൽക്കരണം.
 ഉദ്‌ഘാടനം: ഡോ. ആർ ബിന്ദു(ഉന്നതവിദ്യാഭ്യാസമന്ത്രി). 
പ്രസംഗം: വി പി സാനു ( എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്), രഞ്‌ജിത്ത്‌(ചലച്ചിത്ര അക്കാദമി ചെയർമാൻ).
ഏപ്രിൽ 3– കണ്ണൂർ ടൗൺസ്‌ക്വയർ
വിഷയം: നവകേരളവും ഇടതുപക്ഷ സർക്കാരും
ഉദ്‌ഘാടനം: കോടിയേരി ബാലകൃഷ്‌ണൻ(സിപിഐ എം 
സംസ്ഥാന സെക്രട്ടറി)
പ്രസംഗം: കാനം രാജേന്ദ്രൻ(സിപഐ സംസ്ഥാന സെക്രട്ടറി), മാത്യൂ ടി തോമസ്‌ എംഎൽഎ, കെ ശാന്തകുമാരി എംഎൽഎ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *