September 21, 2026

എസ് പി സി : പാസിംഗ് ഔട്ട് പരേഡ് നടത്തി

0
IMG_20220314_183605.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വാളാട്: എസ് പി സി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് വാളാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് വർണ്ണശബളമായ പരിപാടികളോടെ നടന്നു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി സല്യൂട്ട് സ്വീകരിച്ചു. തലപ്പുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ പളനി എം പി സിപിഒ അജ്നാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീലത കൃഷ്ണൻ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി എം ഇബ്രാഹിം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൽമാ മോയിൻ,ജില്ലാ പഞ്ചായത്ത് മെമ്പർ മീനാക്ഷി രാമൻ,പിടിഎ പ്രസിഡണ്ട് അസീസ് വാളാട്, എസ് പി സി പി ടി എ പ്രസിഡണ്ട് കുഞ്ഞിരാമൻ, സ്കൂൾ പ്രിൻസിപ്പൽ മനോജ് കുമാർ, സീനിയർ അസിസ്റ്റന്റ് സ്മിതാ പി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *