May 10, 2024

റോഡ് ഉദ്ഘാടനം നടത്തി

0
Newswayanad Copy 1792.jpg
പുൽപ്പള്ളി : മാടപ്പള്ളി കാവ് – ഗോവിന്ദൻ കുന്ന് റോഡിന്റെ ഉദ്ഘാടനം നടന്നു .

 മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് 2021 -2022 പദ്ധതിയിലുൾപ്പെടുത്തി റീടാറിങ് പൂർത്തീകരിച്ച് മാടപ്പള്ളി കാവ് -ഗോവിന്ദൻ കുന്ന് റോഡ് മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് പി. കെ വിജയൻ ഉദ്ഘാടനം ചെയ്തു .
 പത്താം വാർഡ് മെമ്പർ ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെമ്പർമാരായ പി.കെ ജോസ് പനച്ചിക്കൽ, ജോസ് നെല്ലേടം, കൺവീനർ മനു ഐക്കര, ഷാജി പൊട്ടിക്കൽ, അജേഷ് കടമ്പുകാനം , സുഭാഷ് പീടികകണ്ടിയിൽ, അജോയ്, രുക്മണി, ശിവദാസൻ, മോഹനൻ, ജോസ് എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *