June 23, 2026

തോമസ് (56 ) നിര്യാതനായി

0
IMG_20220317_101138.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :മുൻ സൈനികൻ ചൈന്തയിൽ പ്ലാമൂട്ടിൽ തോമസ് (സിബി,56 ) നിര്യാതനായി.
ഊട്ടി കുനൂരിൽ മിലിറ്ററി ഡിഫൻസ് സെക്യൂരിറ്റി കോറിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
 ഭാര്യ : ബീന തോമസ് (അധ്യാപിക സെന്റ് ജോർജ് ഐടിഐ പുൽപ്പള്ളി ).
മക്കൾ : സ്റ്റീവ് തോമസ്, മാർട്ടിൻ തോമസ്. സംസ്ക്കാരം : 17 -03 -2022 – ന് രാവിലെ 10 – മണിക്ക് പുൽപ്പള്ളി സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *