November 8, 2026

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

0
IMG_20220318_173113.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  : വയനാട് ചൈൽഡ് ലൈൻ കേന്ദ്രത്തിന്റെയും എക്സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ മുണ്ടേരി ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ തലത്തിലെ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. പ്രിവൻ്റീവ് ഓഫീസർ വി എസ് ബാബുരാജ് ക്ലാസ്സ്‌ നയിച്ചു.സിവിൽ എക്സ്സൈസ് ഓഫീസർ സുഷാദ് പി എസ്, പ്രധാന അധ്യാപകൻ പവിത്രൻ എം. ചൈൽഡ് ലൈൻ ടീം മെമ്പർ ജിതിൻ കുമാർ എം. സ്കൂൾ കൗൺസിലർ സഫ്ന വി പി എന്നിവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *