August 27, 2026

സ്നേഹ വിനോദിനെ ആദരിച്ചു

0
IMG_20220321_193021.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : എം. ബി. ബി. എസ് ന് മഞ്ചേരി മെഡിക്കൽ കോളേജിൽ അഡ്മിഷൻ നേടിയ സ്നേഹ വിനോദിനെ ആദരിച്ചു.

പാറക്കടവ് ഗ്രാമത്തിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്മിഷൻ ലഭിച്ച സ്നേഹ വിനോദിനെ അക്ഷര ഗ്രന്ഥശാല ആദരിച്ചു.
 ആദരിക്കൽ ചടങ്ങ് വാർഡ് മെമ്പർ ഷൈജു വർഗീസ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല സെക്രട്ടറി മനു ഐക്കര അധ്യക്ഷതവഹിച്ചു.
സജി ആക്കാംന്തിരിയിൽ, അഖില, മാത്യു കോട്ടൂർ, മനോഹരൻ, അജയൻ, അജേഷ്, ശൈലേന്ദ്ര പ്രസാദ്, രാജേഷ്, സജീവൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *