July 14, 2026

തവിഞ്ഞാലിൽ കോൺഗ്രസും ലീഗും തമ്മിൽ സംഘർഷം

0
IMG_20220321_193224.jpg
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാൽ: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ മെമ്പർമാർ തമ്മിൽ വാക്കേറ്റവും, കയ്യാങ്കളിയും. കോൺഗ്രസ് അംഗവും, ലീഗ് വനിത അംഗവും തമ്മിലാണ് പ്രശ്നങ്ങളുണ്ടായത്. തുടർന്ന് ഇരുവിഭാഗവും സംഘടിച്ച് ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തിറങ്ങി ഇതിനിടയിൽ കോൺഗ്രസ് അംഗം മർദിച്ചതായി ആരോപിച്ച് വനിത അംഗം ആശുപത്രിയിൽ ചികിത്സ തേടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *