April 26, 2024

ഓഫീസിനുള്ള സ്ഥലം ഒരുക്കി

0
Img 20220321 201625.jpg
വെളളമുണ്ട: വാരാമ്പറ്റയിൽ പുതുതായി നിർമ്മിക്കുന്ന കോൺഗ്രസ്സ് ഓഫീസിനുള്ള പി ഡബ്ല്യൂ ഡി  മെയിൻ റോഡരികിലുള്ള സ്ഥലത്തെ മണ്ണുകൾ ജെ സി ബി  ഉപയോഗിച്ച് നീക്കം ചെയ്തു.
മൈനിംഗ് & ജിയോളജി വകുപ്പിൻ്റെ അനുവദിയോടെ 34 ടിപ്പർമണ്ണ് നീക്കി സ്ഥലം നിരപ്പാക്കി.നിർമ്മാണ കമ്മിറ്റി ചെയർമാൻ ടി.കെ.മമ്മൂട്ടി, ബൂത്ത് പ്രസിഡണ്ട് ശ്രീജിത്ത്. കെ, സുരേഷ് കെ.കെ, റിൻഷാദ്.കെ.പി, സുധിൻ.കെ.എസ് എന്നിവർ നേതൃത്വം നൽകി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *