April 25, 2024

വളളിയൂർക്കാവിൽ ഐ ടീം കമ്പ്യൂട്ടേഴ്സിൻ്റെ മിനി എക്സ്പോ ആരംഭിച്ചു

0
Img 20220323 191829.jpg
മാനന്തവാടി : വള്ളിയൂർ കാവ് എക്സിബിഷൻ ഹാളിൽ ഐ ടീം കമ്പ്യൂട്ടേഴ്സ് ആരംഭിച്ച മിനി എക്സ്പോ ഒ ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പലിശരഹിത വായ്പ്പ നിമിഷങ്ങൾക്കുള്ളിൽ ലഭ്യമാക്കാൻ ഇ.എം.ഐ സോൺ , കമ്പ്യൂട്ടർ സർവീസ് സ്പോട് രെജിസ്ട്രേഷൻ, സി സി ടീവി കോംബോ പാക്ക്, പ്രൊജക്ടർ, ഹോം യു പി എസ് , മിനി ഹോം തിയേറ്റർ, മൊബൈൽ ഫോൺ, മൊബൈൽ ആക്‌സസറീസ്, ലാപ്ടോപ്, കമ്പ്യൂട്ടർ ആക്‌സസറീസ്, എന്നിവയുടെ പ്രദർശനവും, വില്പനയും ഇവിടെ ഉണ്ടായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. വാഴയിൽ അബ്ദുള്ള, സലീം കൊയിലാണ്ടി, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *