June 23, 2026

ക്ഷീര കർഷകർക്ക് കൈത്താങ്ങായി കേരളാ ബാങ്ക് വായ്പ മേള നടത്തി

0
newswayanad-copy-3072.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: കേരളാ ബാങ്ക് പുൽപ്പള്ളി ശാഖയുടെ നേതൃത്വത്തിൽ ക്ഷീര കർഷകർക്കായി വായ്പ മേള നടത്തി. പുൽപ്പള്ളി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരളാ ബാങ്ക് ഡയറക്ടർ ഗഗാറിൻ മേള ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി ക്ഷീരസംഘം പ്രസിഡണ്ട് ബൈജു നമ്പി ക്കൊല്ലി അധ്യക്ഷത വഹിച്ചു. ബാങ്ക് ഡിജി എം നവീത് കുമാർ ,ഗ്രാമ പഞ്ചായത്തംഗം ശോഭ സുകു, ബത്തേരി കാർഷിക ഗ്രാമ വികസന ബാങ്ക് വൈസ് പ്രസിഡണ്ട് എം.എസ് സുരേഷ് ബാബു, വ്യാപാരി പ്രസിഡണ്ട് മാത്യു മത്തായി ആതിര , പുതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.എസ് പ്രഭാകരൻ, പി.എം. ജോസഫ്, സജി മാത്യു, എം എം മത്തായി, കേരള ബാങ്ക് ഏരിയ മാനേജർ കെ കെ ഉഷ, ടി കെ ശിവൻ, പി.ആർ സനൽ കുമാർ, പി.ഗഗാറിൻ, ബാങ്ക് മാനേജർ പി.എസ് വിജിമോൾ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *