April 30, 2024

സർക്കാർ അപേക്ഷകളിൽ ഇനി,താഴ്മയായി വേണ്ട , അപേക്ഷ മതി

0
Img 20220327 082638.jpg

തിരുവനന്തപുരം : സർക്കാരിനോ ,അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്കോ നൽകുന്ന അപേക്ഷകളിൽ ഇനി ,, താഴ്മയായി ,, എന്ന
വാക്കു ഉപേക്ഷിക്കണം എന്ന്  ,ഭരണ പരിഷ്കാര വകുപ്പ് ഉത്തരവിറക്കി.പകരം അപേക്ഷിക്കുന്നു ,അല്ലെങ്കിൽ ,
അഭ്യർത്ഥിക്കുന്നു എന്ന് എഴുതിയാൽ മതി. 
ഇതു സംബഡിച്ച് എല്ലാ വകുപ്പ് തലവന്മാർക്കും 
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നിർദേശം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *