June 23, 2026

സർക്കാർ അപേക്ഷകളിൽ ഇനി താഴ്മയായി വേണ്ട അപേക്ഷ മതി

0
newswayanad-copy-3512.jpg
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം : സർക്കാരിനോ അർധസർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്കോ നൽകുന്ന അപേക്ഷകളിൽ ഇനി ,, താഴ്മയായി ,, എന്ന വാക്കു ഉപേക്ഷിക്കണം എന്നു് ഭരണ പരിഷ്കാര വകുപ്പ് ഉത്തരവിറക്കി.പകരം അപേക്ഷിക്കുന്നു അല്ലെങ്കിൽ ,
അഭ്യർത്ഥിക്കുന്നു എന്ന് എഴുതിയാൽ മതി. ഇതു സംബഡിച്ച് എല്ലാ വകുപ്പ് തലവന്മാർക്കും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് നിർദേശം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *