July 15, 2026

വെള്ളമുണ്ട-തേറ്റമല റോഡ് വികസന മധുര സംഗമം നടത്തി

0
IMG_20220329_111324.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ടഃ വെള്ളമുണ്ട-തേറ്റമല കമ്പിപ്പാലം റോഡിന് ജില്ലാ പഞ്ചായത്ത്‌ വകയിരുത്തിയ 15 ലക്ഷം രൂപ വിനിയോഗിച്ച്‌ 
നവീകരണ പ്രവർത്തി നടത്തിയതിന്റെ സന്തോഷം പങ്കിടുവാൻ ഗുണഭോക്താക്കൾ ചേർന്ന് വികസന മധുര സംഗമം സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സഫീല പടയൻ അധ്യക്ഷത വഹിച്ചു.
സാബു പി ആന്റണി, സി.വി.മജീദ്,സി.
യൂസഫ് വെള്ളമുണ്ട,റഷീദ് ബാലുശ്ശേരി ,ശരണ്യ പ്രദീപൻ,
ഷബീറലി.ഐ,യാസിർ.സി.വി,വാഴയിൽ ആലി മുസ്‌ലിയാർ,കരിയാടൻ കണ്ടി അബൂബക്കർ,സിറാജ് സി.വി,
തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *