May 8, 2024

പേയ്ക്കൽ ഷീജ ജോർജ്ജ് (34) നിര്യാതയായി

0
Newswayanad Copy 368.jpg
മാനന്തവാടി;  എരുമത്തെരുവ് പേയ്ക്കൽ ഷീജ ജോർജ്ജ് (34) നിര്യാതയായി. അസുഖ ബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. പിജെ ജോർജിൻ്റേയും, ജോളി ജോർജിൻ്റേയും മകളാണ്. ഭർത്താവ്: ടി.ജെ ജോസഫ്. മക്കൾ: എവറിൻ, എയ്ഞ്ചൽ. സഹോദരങ്ങൾ: ഷിജൊ, ഷിബിൻ. സംസ്കാരം നാളെ രാവിലെ 10 മണിക്ക് കണിയാരം കത്തിഡ്രൽ പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *