June 23, 2026

കരുണയുടെ കരസ്പർശം

0
IMG_20220331_083858.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം : കരുണയുടെ കരസ്പർശം

നിരാലംബരായ സ്ത്രീയുടെ വീടുപണിയിൽ സഹായം നൽകി എമർജൻസി ടീം കാവും മന്ദം യൂണിറ്റ്.പ്രസ്തുത പരിപാടിയിൽ തരിയോട് പതിനൊന്നാം വാർഡ് മെമ്പർ  വത്സല നളിനാക്ഷൻ, പൾസ് യൂണിറ്റ് പ്രസിഡണ്ട് പ്രകാശൻ ,സെക്രട്ടറി പി കെ മുസ്തഫ ,അനിൽകുമാർ ,പ്രജീഷ്,  സുജാത, അനീഷ് ,നിഥിൻ,ഷിബു,മൊയ്തുട്ടി,അനീഷ് തുടങ്ങിയവർ പങ്കാളിയായി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *