May 3, 2024

കെ.കെ.തോമസ് കോയിക്കാട്ടിൽ (68) നിര്യാതനായി

0
Img 20220331 100638.jpg
നടവയൽ : റിട്ട. ബ്ലോക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.കെ.തോമസ് കോയിക്കാട്ടിൽ (68) നിര്യാതനായി.ഭാര്യ വത്സമ്മ (റിട്ട. ടീച്ചർ അഞ്ചുകുന്ന് സ്കൂൾ). മക്കൾ : ടീന, ടിനു, ടോം. മരുമക്കൾ: നിധിൻ തൊമരക്കാട്ടിൽ തിരുവമ്പാടി, നിമ്മി കാക്കനാട്ട് തിരുവമ്പാടി. സംസ്ക്കാരം ഇന്ന് (31/3/22) വൈകുന്നേരം അഞ്ചു മണിക്ക് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *