June 23, 2026

വായനാ ചങ്ങാത്തം നടത്തി.

0
IMG_20220331_100903.jpg
By ന്യൂസ് വയനാട് ബ്യൂറോ
തവിഞ്ഞാൽ : തവിഞ്ഞാൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായനാ ചങ്ങാത്തവും വായനാപുരസ്ക്കാര വിതരണവും സെൻ്റ് തോമസ് യു 'പി സ്കൂൾ ഹെഡ്മിസ്ട്രസ്സ് ലിസി മാത്യു  ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എ.വി മാത്യു  അദ്ധ്യക്ഷത വഹിച്ചു. 'പുരസ്ക്കാര വിതരണം ഫാദർ ആൻ്റോ മാമ്പള്ളി നിർവഹിച്ചു സന്തോഷ് ജോസഫ് കെ.ടി ജോയി റിജിൽ വല്ലനാട്ട് ആ തിര സന്ദീപ് എന്നിവർ പ്രസംഗിച്ചു.74 വയസ്സായിട്ടും ഇപ്പോഴും വായനശാലയിൽ നിന്നും പുസ്തകമെടുത്ത് നിരന്തരം വായിയ്ക്കുന്ന അവാർഡ് ജേതാക്കളായ എ.സുകുമാരൻ, പി.സി വർഗീസ് എന്നിവർ മറുപടി പ്രസംഗം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *