ആർദ്ര കേരള പുരസ്കാര നിറവിൽ നൂൽപ്പുഴ പഞ്ചായത്ത്
റിപ്പോർട്ട് : സി.ഡി. സുനീഷ്..
തിരുവനന്തപുരം :സർക്കാർ പ്രഖ്യാപിച്ച ആർദ്ര കേരള പുരസ്കാരം സ്വന്തമാക്കി വയനാട്ടിലെ നൂൽപ്പുഴ പഞ്ചായത്ത്. സംസ്ഥാന ഗ്രാമ പഞ്ചായത്തുകളിലെ ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കാണീ അംഗീകാരം.10 ലക്ഷം രൂപയാണ് പുരസ്കാര തുക.
ജില്ലയിലെ പഞ്ചായത്തുകളിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം ,എടവക, മുട്ടിൽ ,അമ്പലവയൽ
പഞ്ചായത്തുകൾ കരസ്ഥമാക്കി.
നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി ആര്‍ദ്രകേരളം പുരസ്‌കാരം നല്‍കുന്നത്.
സംസ്ഥാനതല അവാര്‍ഡ് – ഒന്നാം സ്ഥാനം
1. ജില്ലാ പഞ്ചായത്ത് – കൊല്ലം ജില്ല (10 ലക്ഷം രൂപ)
2. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ – കൊല്ലം ജില്ല (10 ലക്ഷം രൂപ)
3. മുനിസിപ്പാലിറ്റി – പിറവം മുനിസിപ്പാലിറ്റി, എറണാകുളം ജില്ല (10 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് – മുല്ലശ്ശേരി, തൃശൂര്‍ ജില്ല (10 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് – നൂല്‍പ്പുഴ, വയനാട് ജില്ല (10 ലക്ഷം രൂപ)
സംസ്ഥാനതല അവാര്‍ഡ് – രണ്ടാം സ്ഥാനം
1. ജില്ലാ പഞ്ചായത്ത് – ആലപ്പുഴ ജില്ല (5 ലക്ഷം രൂപ)
2. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ – തൃശൂര്‍ ജില്ല (5 ലക്ഷം രൂപ)
3. മുനിസിപ്പാലിറ്റി – ആന്തൂര്‍, കണ്ണൂര്‍ ജില്ല (5 ലക്ഷം രൂപ)
4. ബ്ലോക്ക് പഞ്ചായത്ത് – നീലേശ്വരം, കാസര്‍ഗോഡ് ജില്ല (5 ലക്ഷം രൂപ)
5. ഗ്രാമ പഞ്ചായത്ത് – ശ്രീകൃഷ്ണപുരം, പാലക്കാട് ജില്ല (7 ലക്ഷം രൂപ)
സംസ്ഥാനതല അവാര്‍ഡ് – മൂന്നാം സ്ഥാനം
1. ജില്ലാ പഞ്ചായത്ത് – എറണാകുളം ജില്ല (3 ലക്ഷം രൂപ)
2. മുനിസിപ്പാലിറ്റി – കരുനാഗപ്പളളി, കൊല്ലം ജില്ല (3 ലക്ഷം രൂപ)
3. ബ്ലോക്ക് പഞ്ചായത്ത് – ആര്യാട്, ആലപ്പുഴ ജില്ല (3 ലക്ഷം രൂപ)
4. ഗ്രാമ പഞ്ചായത്ത് – നൊച്ചാട്, കോഴിക്കോട് ജില്ല (6 ലക്ഷം രൂപ)
ജില്ലാതലം ഗ്രാമപഞ്ചായത്ത് അവാര്‍ഡ്
തിരുവനന്തപുരം
ഒന്നാം സ്ഥാനം കളളിക്കാട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം മുദാക്കല്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പോത്തന്‍കോട് (2 ലക്ഷം രൂപ)
കൊല്ലം
ഒന്നാം സ്ഥാനം പൂതക്കുളം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം തഴവ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം തൊടിയൂര്‍ (2 ലക്ഷം രൂപ)
പത്തനംതിട്ട
ഒന്നാം സ്ഥാനം ആനിക്കാട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം ഏഴംകുളം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കൊടുമണ്‍ (2 ലക്ഷം രൂപ)
ആലപ്പുഴ
ഒന്നാം സ്ഥാനം മാരാരിക്കുളം നോര്‍ത്ത് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം പത്തിയൂര്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ആര്യാട് (2 ലക്ഷം രൂപ)
കോട്ടയം
ഒന്നാം സ്ഥാനം മുത്തോലി (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം നീണ്ടൂര്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം മറവന്‍തുരുത്ത് (2 ലക്ഷം രൂപ)
ഇടുക്കി
ഒന്നാം സ്ഥാനം ആലക്കോട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം മണക്കാട് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കാഞ്ചിയാര്‍ (2 ലക്ഷം രൂപ)
എറണാകുളം
ഒന്നാം സ്ഥാനം മണീട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കീഴ്മാട് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം തിരുവാണിയൂര്‍ (2 ലക്ഷം രൂപ)
ത്യശൂര്‍
ഒന്നാം സ്ഥാനം വേളൂക്കര (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം വരവൂര്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പാറളം (2 ലക്ഷം രൂപ)
പാലക്കാട്
ഒന്നാം സ്ഥാനം കൊല്ലങ്കോട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കരിമ്പ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കിഴക്കന്‍ഞ്ചേരി (2 ലക്ഷം രൂപ)
മലപ്പുറം
ഒന്നാം സ്ഥാനം പുലാമന്തോള്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം ചാലിയാര്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കരുളായി (2 ലക്ഷം രൂപ)
കോഴിക്കോട്
ഒന്നാം സ്ഥാനം മൂടാടി (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കാരശ്ശേരി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം പുറമേരി (2 ലക്ഷം രൂപ)
വയനാട്
ഒന്നാം സ്ഥാനം ഇടവക (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം മുട്ടില്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം അമ്പലവയല്‍ (2 ലക്ഷം രൂപ)
കണ്ണൂര്‍
ഒന്നാം സ്ഥാനം കുഞ്ഞിമംഗലം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം തില്ലങ്കേരി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം കണ്ണപുരം (2 ലക്ഷം രൂപ)
കാസര്‍ഗോഡ്
ഒന്നാം സ്ഥാനം കിനാന്നൂര്‍ കരിന്തളം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം കയ്യൂര്‍ ചീമേനി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം ഈസ്റ്റ് എളേരി (2 ലക്ഷം രൂപ)
നൂൽപ്പുഴ പഞ്ചായത്തിലെ
സർക്കാർ ആശുപത്രിയിലെ മികച്ച സൗകര്യങ്ങൾ ആരോഗ്യ കേരളത്തിന് മാതൃകയാണെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കിയത്.






Leave a Reply