നബിദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു
വെള്ളമുണ്ട:വെള്ളമുണ്ട സിറ്റിദാറുസ്സലാം ഹയർ സെക്കണ്ടറി മദ്രസയുടെ ഈ വർഷത്തെ നബിദിനാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.മഹല്ല് കാരണവർ തോലൻ അബ്ദുള്ള ഹാജി പതാക ഉയർത്തി. നബിദിനാഘോഷത്തിൻ്റെ ഭാഗമായി ലഹരിക്കെതിരെ മനുഷ്യച്ചങ്ങല,സൗജന്യ മെഡികൽ ക്യാമ്പ്, വനിത ക്ലാസ്, വിദ്യാർത്ഥി കളുടെ കലാ പരിപാടികൾ, നബിദിന ഘോഷയാത്ര തുടങ്ങിയ പരിപാടികൾ നടത്തപ്പെടും.





Leave a Reply